SignIn
Kerala Kaumudi Online
Sunday, 11 October 2026 3.06 AM IST

മ​മി​ത​യു​ടെ​യും​ ​സം​ഗീ​തി​ന്റെ​യും​ ​ഹ​ലോ​ ​ഡി​യ​ർ​ ​ജ​നു​വ​രി​ 29​ന്

a

സം​ഗീ​ത് ​പ്ര​താ​പ് ,​ ​മ​മി​ത​ ​ബൈ​ജു​ ​എ​ന്നി​വ​ർ​ ​ആ​ദ്യ​മാ​യി​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഹ​ലോ​ ​ഡി​യ​ർ​ ​ജ​നു​വ​രി​ 19​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​അ​ഭി​നേ​താ​വ് ​കൂ​ടി​യാ​യ​ ​ഡി​നോ​യ് ​പൗ​ലോ​സ് ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച് ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​-​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ ​ഇ​രു​വ​രു​ടെ​യും​ ​കൗ​തു​ക​ക​ര​മാ​യ​ ​ലു​ക്കോ​ടെ​യാ​ണ് ​പോ​സ്റ്റ​ർ.​ ​പൂ​ർ​ണ​മാ​യും​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​ഒ​രു​ ​മെ​ട്രോ​ ​ന​ഗ​ര​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​ ​ക​ഥ​ ​പ​റ​യു​ന്നു.​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ ,​ ​പ​ത്രോ​സി​ന്റെ​ ​പ​ട​വു​ക​ൾ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ഡി​നോ​യ് ​പൗ​ലോ​സ് ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​സു​രേ​ഷ് ​കൃ​ഷ്‌​ണ​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.​ ​ഏ​താ​നും​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളും​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​അ​ഖി​ൽ​ ​ജോ​ർ​ജ്,​ ​എ​ഡി​റ്റിം​ഗ് ​-​ ​ച​മ​ൻ​ ​ചാ​ക്കോ,​ ​ക​ലാ​ ​സം​വി​ധാ​നം​ ​-​ ​നി​മേ​ഷ് ​എം.​ ​താ​നൂ​ർ,​ ​മേ​ക്ക​പ്പ് ​-​ ​റോ​ണ​ക്സ് ​സേ​വ്യ​ർ​ ,​ ​കോ​സ്‌​റ്റ്യും​ ​ഡി​സൈ​ൻ​-​ ​മ​ഷ​ർ​ ​ഹം​സ.​ ​ആ​ഷി​ഖ് ​ഉ​സ്‌​മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​സെ​ൻ​ട്ര​ൽ​ ​പി​ക് ​ചേ​ഴ്സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY