SignIn
Kerala Kaumudi Online
Monday, 26 October 2026 2.23 AM IST

സ്‌പെഷ്യൽ അലോട്ട്‌മെന്റ്

a

തിരുവനന്തപുരം: ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 27 ന് നടത്തും. www.lbscentre.kerala.gov.inലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഇന്ന് വൈകിട്ട് 5 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ നൽകാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് കോളേജുകളിൽ 29 നകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA