SignIn
Kerala Kaumudi Online
Saturday, 17 October 2026 3.43 PM IST

കണ്ണൂരിൽ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 15കാരിയെ കാണാനില്ല: പരാതി

READ ENGLISH VERSION
missing
റിംസ മെഹ്രിൻ

കണ്ണൂർ: കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി റിംസ മെഹ്രിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. വൈകിട്ട് തിരിച്ച് വീട്ടിൽ എത്താതെ വതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി ഇന്നലെ സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. റിംസയെ തലേന്ന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR MISSING GIRL, 15 YEAR OLD GIRL MISSING, KANNUR NEWS, MISSING SCHOOL STUDENT, KERALA MISSING GIRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA