കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു. പുരുഷന്റെ മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തല വേർപ്പെട്ട നിലയിലാണ്. കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട് അസ്ഥികൾ പുറത്തേക്ക് തള്ളി. തല വേർപ്പെട്ടതിൽ ദൂരുഹതയുണ്ടെന്നാണ് നിഗമനം. മുങ്ങിമരണമാണെങ്കിൽ തല മാത്രം മൃതദേഹത്തിൽ നിന്ന് വേർപ്പെട്ട് പോകാൻ സാദ്ധ്യതയില്ല.
A headless body of a man washed ashore at Nellikunnu beach in Kasaragod. Fishermen spotted the body, which is believed to be over a month old. The Bekal Coastal Police have started an investigation. The body was found with the head and parts of the leg separated, raising suspicions about the cause of death.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |