SignIn
Kerala Kaumudi Online
Monday, 27 July 2026 12.00 PM IST

പ്രിയദർശിനിയും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

READ ENGLISH VERSION

accident
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം (screengrab)

മാനന്തവാടി: വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന പ്രിയദർശിനി ബസും മാനന്തവാടിയിൽ നിന്ന് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.24ഓടെയാണ് അപകടം നടന്നത്. പ്രിയദർശിനിയിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.

English Summary

Several people were injured after two KSRTC buses collided at Kaithakkal in Wayanad on Monday morning. The accident involved a Priyadarshini bus travelling from Kannur to Sultan Bathery and a fast passenger bus coming from Mananthavady.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC BUS ACCIDENT, WAYANAD ACCIDENT, PRIYADARSHINI BUS, MANANTHAVADY BUS CRASH, KSRTC BUS APAKADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA