
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം. www.cee.kerala.gov.inൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുവരെയാണ് സൗകര്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |