SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 AM IST

കെ. ശാര​ദ ര​വീ​ന്ദ്രൻ

sharadha-devi-100

കൊല്ലം: തെ​ക്കേവി​ള എ.ആർ.എ 102 തെ​റ്റി​ക്കു​ഴിയിൽ കി​ഴ​ക്കതിൽ വീട്ടിൽ കെ. ശാര​ദ ര​വീ​ന്ദ്രൻ (100, കോ​യി​പ്പു​ഴ) നി​ര്യാത​യായി. ഭർ​ത്താ​വ്: പ​രേ​തനാ​യ ര​വീ​ന്ദ്രൻ (ബ്യൂ​ട്ടി പാ​ല​സ്). മ​ര​ണാന​ന്ത​ര കർ​മ്മ​ങ്ങൾ 28ന് രാ​വിലെ 6നും ഇ​ത​ര​ച​ട​ങ്ങുകൾ 8നും വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ശ്യാമ​ള, ശ​കുന്ത​ള, പ​രേ​തനാ​യ പ്ര​താപൻ, സു​രേ​ഷ് ബാബു, ഷാജി, സാബു, ഷീ​ബ. മ​രു​മക്കൾ: വി.ശ​ശി​ധരൻ, പ​രേ​തനാ​യ പ്ര​കാശ്, സി​ലു പ്ര​താപൻ, വ​ന​ജ സു​രേ​ഷ് ബാബു, ശോ​ഭ ഷാജി, രേ​ഖ സാബു, സുനിൽ ബാ​ലാ​നന്ദൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA