തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുദ്യോഗസ്ഥർക്കും ക്യാമ്പ് ഫോളോവേഴ്സിനുമുള്ള ലഗേജ് അലവൻസ് 300രൂപയിൽ നിന്ന് 600രൂപയാക്കി. പൊലീസ് മേധാവിയുടെ ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു. അതത് പൊലീസ് യൂണിറ്റുകളുടെ സാലറീസ് എന്ന ശീർഷകത്തിൽ നിന്ന് പണം അനുവദിക്കാൻ പൊലീസ് മേധാവിക്ക് സർക്കാർ അനുമതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |