SignIn
Kerala Kaumudi Online
Friday, 10 July 2026 11.15 AM IST

ദുരന്തം മനുഷ്യ നിർമ്മിതം: സ്പീക്കർ

1

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമാണെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ചുവരികയാണ്. അപകടം ഒഴിവാക്കാൻ മൂന്ന് തവണ ഔദ്യോഗികമായി ഉത്തരവ് നൽകിയിട്ടും ബന്ധപ്പെട്ട കമ്പനി മണ്ണ് മാറ്റാൻ തയ്യാറായില്ല. കമ്പനി അധികൃതർ ഇത് അവഗണിച്ചു. സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. തുരങ്കപാത വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്പീക്കർ.

വീ​ഴ്ച​ ​ആ​രു​ടെ​ ​ഭാ​ഗ​ത്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം

തു​ര​ങ്ക​പ്പാ​ത​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ലു​ണ്ടാ​യ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​അ​പ​ക​ട​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​അ​ലം​ഭാ​വം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​ദു​ര​ന്ത​ത്തി​ന് ​കാ​ര​ണ​മാ​യ​ ​ഈ​ ​വീ​ഴ്ച​ ​ആ​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നാ​ണ് ​ഉ​ണ്ടാ​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​തു​ര​ങ്ക​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്തു​ന്ന​ ​ക​മ്പ​നി​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ്.​ ​എ​ന്നാ​ൽ,​ ​അ​വി​ടെ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​വ​ർ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പ്ര​വൃ​ത്തി​ക​ളി​ൽ​ ​വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ആ​യി​രു​ന്നോ​ ​എ​ന്ന് ​അ​റി​യി​ല്ല.
സു​രേ​ഷ് ​ഗോ​പി.
കേ​ന്ദ്ര​മ​ന്ത്രി

പാ​രി​സ്ഥി​തി​ക​ ​ആ​ഘാ​ത​ ​പ​ഠ​നം​ ​ന​ട​ത്താ​തെ​ ​വ​യ​നാ​ട് ​തു​ര​ങ്ക​പാ​ത​യു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​ക​രു​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ​ണ്ണ് ​പ​രി​ശോ​ധ​നാ​ ​വി​ദ​ഗ്‌​ദ്ധ​ൻ​ ​എ​ന്നു​ ​പ​റ​ഞ്ഞു​ ​സി.​പി.​എ​മ്മി​ന്റെ​ ​സൈ​ബ​ർ​ ​ടീം​ ​ക​ളി​യാ​ക്കി.​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഏ​റെ​ ​അ​പ​ഹ​സി​ക്ക​പ്പെ​ട്ടു.
വി.​ഡി.​സ​തീ​ശൻ
മു​ഖ്യ​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA