SignIn
Kerala Kaumudi Online
Sunday, 28 June 2026 12.50 AM IST

മലയാളികൾക്ക് സന്തോഷ വാർത്ത ,​ വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കും

vandebharath-express

കൊച്ചി : കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. എറണാകുളം - ബംഗളുരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി ഉയർത്തിയേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈബി ഈഡഴ എം.പി കഴിഞ്ഞ ദിവസം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDEBHARATH, VANDE BHARATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA