SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.38 AM IST

പന്തം കൊളുത്തി പ്രകടനം

pan

ആലപ്പുഴ: മുഖ്യതിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട്‌ സി.ഐ.ടി.യു, കർഷക സംഘം, കെ.എസ്‌.കെ.ടി.യു സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. എൻ.ജി.ഒ യ‍ൂണിയൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഇ.എം.എസ്‌ സ്റ്റേഡി​യത്തിൽ സമാപിച്ചു. തുടർന്ന്‌ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. പി.പി. പിവനൻ, വി.ബി.അശോകൻ, വി.ടി.രാജേഷ്‌, നസീമ, ഡി​. സുധീഷ്‌, വി.എൻ,വിജയകുമാർ, പി.വി.വിനോന്ദ്‌ കുമാർ, എസ്‌.എം.ഹുസൈൻ, ജോസ്‌ മാത്യു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL