
പള്ളുരുത്തി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന പരസ്പരം സംവാദ പദ്ധതി കൊച്ചി താലൂക്ക്തല ഉദ്ഘാടനം പള്ളുരുത്തി പബ്ലിക് ലൈബ്രറി പരിപാടി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോൺ ഫെർണാണ്ടസ് നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസിന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത മെമന്റൊ നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് വി.പി. ശശി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എസ്.സന്തോഷ് കുമാർ, സെക്രട്ടറി കെ.ആർ തുളസിദാസ്, സി.വി.സോമൻ, ടി.കെ.ബാലൻ, എം.സി. സുരാജ്, ടി.കെ.സുധീർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |