SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 AM IST

അപേക്ഷ ക്ഷണിച്ചു

kudumbashree
.

പാലക്കാട്: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാ മിഷൻ കോഓർഡിനേറ്റർ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷൻ കോഓർഡിനേറ്റർ- 14, അസിസ്റ്റന്റ് കോഓർഡിനേറ്റർ- 52 എന്നിങ്ങനെയാണ് പ്രതീക്ഷിത ഒഴിവുകൾ. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക് www.kudumbashree.org.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KUDUMBASHREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL