SignIn
Kerala Kaumudi Online
Friday, 23 October 2026 6.53 AM IST

എം.ആർ.സുരേന്ദ്രന് പുരസ്കാരം

m-r-surendran

ക​ള​മ​ശേ​രി​:​ ​ജി​ല്ല​യി​ലെ​ ​മി​ക​ച്ച​ ​ലൈ​ബ്ര​റി​ ​പ്ര​വ​ർ​ത്ത​ക​നു​ള്ള​ ​അ​ലി​യാ​ർ​ ​ഇ​ട​പ്പ​ള്ളി​ ​സ്മാ​ര​ക​ ​പു​ര​സ്കാ​രം​ ​എം.​ആ​ർ.​സു​രേ​ന്ദ്ര​ന്.​ 6000​ത്തോ​ളം​ ​പു​സ്ത​ക​ങ്ങ​ളു​മാ​യി​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന് ​ത​യ്യാ​റാ​ക്കി​യ​ ​റ​ഫ​റ​ൻ​സ് ​ലൈ​ബ്ര​റി​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​തു​റ​ന്നു​ ​ന​ൽ​കി​യ​ ​എം.​ ​ആ​ർ.​സു​രേ​ന്ദ്ര​ൻ​ ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗ​മാ​ണ്.​ ​സം​സ്ഥാ​ന​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​ജോ​ൺ​ ​ഫെ​ർ​ണാ​ണ്ട​സ്,​ ​എ​റ​ണാ​കു​ളം​ ​പ​ബ്ളി​ക് ​ലൈ​ബ്ര​റി​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​അ​ജി​ത് ​കു​മാ​ർ,​ ​പു​രോ​ഗ​മ​ന​ ​ക​ലാ​സാ​ഹി​ത്യ​ ​സം​ഘം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സ​ഹീ​ർ​ ​അ​ലി​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​ജൂ​റി​ ​അം​ഗ​ങ്ങ​ൾ.​ 25​ന് ​ഇ​ട​പ്പ​ള്ളി​ ​ടോ​ൾ​ ​എ.​കെ.​ ​ജി​ ​സ്മാ​ര​ക​ ​ഗ്ര​ന്ഥ​ശാ​ല​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​നോ​വ​ലി​സ്റ്റ് ​വി​നോ​ദ് ​കൃ​ഷ്ണ​ ​പു​ര​സ്കാ​ര​ ​സ​മ​ർ​പ്പ​ണം​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL