
കൊല്ലം: ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കൊല്ലത്ത് തുടങ്ങി. ക്വാഡ്, ഇൻലൈൻ റിങ്ക് റേസ് മത്സരങ്ങൾ കരുനാഗപ്പള്ളി അമൃതവിദ്യാലയം ബാസ്കറ്റ് ബാൾ കോർട്ടിൽ നടന്നു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. കെ.ആർ.എസ്.എ സീനിയർ വൈസ് പ്രസിഡന്റ് ബി.വി.എൻ.റെഡ്ഢി, ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ജോ. സെക്രട്ടറി പി.അശോകൻ, എക്സി. അംഗം എ.ശിവകുമാർ എന്നിവർ സംസാരിച്ചു. 24 മുതൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |