SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

സൈക്കോളജിസ്റ്റ് നിയമനം

sc

കോട്ടയം : ജില്ലാ പൊലീസ് വെൽനസ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. 7 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. യോഗ്യത : ആർ.സി.ഐ അംഗീകൃത ക്ലിനിക്കൽ സൈക്കോളജി യോഗ്യതയും ആവശ്യമായ രജിസ്‌ട്രേഷനും അല്ലെങ്കിൽ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിലെ രണ്ട് വർഷത്തെ എം.ഫിൽ യോഗ്യതയും രജിസ്‌ട്രേഷനും. കൗൺസിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കിൽ ക്രൈസിസ് ഇന്റർവെൻഷനിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യം. ഫോൺ: 0481 2564770.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL