
തമ്പലക്കാട് : മാനവോദയ പകൽവീടിന്റെ ഒൻപതാമത് വാർഷിക ആഘോഷവും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും നടന്നു. വാർഷികാഘോഷ പരിപാടികൾ റോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ ഇമേജ് ഇൻഫോസിസ്റ്റംസ് സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തി മാനവോദയ നടപ്പിലാക്കുന്ന പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ അമ്പിളി ഉണ്ണികൃഷ്ണൻ, ബിജോമോൾ, സിൽവി അനിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |