SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

പ്രകടനവും പ്രതിഷേധ സദസും

k
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,കെസി വേണുഗോപാൽ എന്നീ നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയ്യൂരിൽ നടന്ന കോൺഗ്രസ് പ്രകടനം

മേപ്പയ്യൂർ: കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,കെ.സി വേണുഗോപാൽ എന്നീ നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.കെ അനീഷ് അദ്ധ്യക്ഷനായി. സി.എം ബാബു, ഷബീർ ജന്നത്ത്, പറമ്പാട്ട് സുധാകരൻ, ആന്തരി ഗോപാലകൃഷ്ണൻ, കെ.കെ അനുരാഗ്, സുരേഷ് മൂന്നടിയിൽ, പുതുക്കുളങ്ങര സുധാകരൻ പ്രസംഗിച്ചു. നിതിൻ വിളയാട്ടൂർ, അമീൻ മേപ്പയൂർ, സിപി സുഹനാദ്, സുബിലാഷ് പടിക്കൽ, അർശിന എം.എം നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL