SignIn
Kerala Kaumudi Online
Tuesday, 13 October 2026 6.41 AM IST

സെൻസസ് പരിശീലനം

census
സെൻസസ് 2027ന്റെ ഭാഗമായി ചാർജ്തല ഉദ്യോഗസ്ഥർക്കായുള്ള രണ്ടാംഘട്ട പരിശീലന പരിപാടി ജില്ലാ കലക്ടർ കെ.സുധീർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഭാരത സെൻസസ് 2027ന്റെ ഭാഗമായി ജില്ലയിലെ ചാർജ്തല ഉദ്യോഗസ്ഥർക്കായുള്ള രണ്ടാംഘട്ട പരിശീലന പരിപാടി ജില്ലാ കലക്ടറും പ്രിൻസിപ്പൽ സെൻസസ് ഓഫീസറുമായ കെ.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് പരിശീലനം നടന്നത്. എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഫീൽഡ് തലത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകി. ആർ.ഡി.ഒ കെ.ദേവകി, സെൻസസ് ഡയറക്ടറേറ്റ് പരിശീലകരായ ഗായത്രി സരേഷ്, ബിജു ജോസഫ്, സെൻസസ് നോഡൽ ഓഫീസർ പി.എ.ടോംസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL