അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സി.വി.ശാന്തകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു. സ്പോൺസർ അനശ്വര ഗ്രൂപ്പ് ഉടമ അനശ്വര.രാജൻ, കേരളകൗമുദി സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ,പ്രിൻസിപ്പൽ എം.എൻ.പ്രകാശ്, മാനേജർ രാജൻ.ഡി.ബോസ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ
വിജി.ജോൺ, ബിൻസി.പി.തോമസ്, പ്രഥമാദ്ധ്യാപിക ദയ.രാജ് തുടങ്ങിയവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |