
കോന്നി: ബിജെപി കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ പ്രശിഷൺ മഹാഭിയാന്റെ പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ:വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:കെ. ബിനുമോൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ സെക്രട്ടറിമാരായ നിതിൻ ശിവ, മീന എം. നായർ, സലിംകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സുമേഷ്, കെ. ആർ.രാകേഷ്, അനിൽ അമ്പാടി, ജയകൃഷ്ണൻ , സൂര്യ രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |