SignIn
Kerala Kaumudi Online
Saturday, 06 June 2026 6.46 AM IST

നവയുഗ സീനിയർ സിറ്റിസൺ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് നവയുഗ സീനിയർ സിറ്റിസൺ സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി.സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു വിൻസെന്റ്,സംസ്ഥാന ട്രഷറർ കുച്ചപ്പുറം തങ്കപ്പൻ,കാര്യവട്ടം സലിം,നന്ദൻകോട് രാമചന്ദ്രൻ,കുറവൻകോണം ഗോപിനാഥൻ നായർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL