
തിരുവനന്തപുരം: ഡോ.ബിനു തോട്ടത്തിൽ രചിച്ച 'ദിന മനനം' എന്ന പുസ്തകം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.ശബരീനാഥൻ ചലച്ചിത്ര അക്കാഡമി മുൻ വൈസ് ചെയർമാൻ ഡോ.ബാബു ഗോപാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ ബി റാം പുസ്തകം പരിചയപ്പെടുത്തു.ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി,ഹരികുമാർ.ബി,അശ്വതി സോമൻ,ഗായത്രി നായർ,ജിഷ്ണു പ്രകാശ്,പട്ടം സദൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |