SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.08 PM IST

എസ്. ജാനകി സ്മൃതി സന്ധ്യ

നെയ്യാറ്റിൻകര: ഗാന്ധി മിത്ര മണ്ഡലത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്. ജാനകി സ്മൃതി സന്ധ്യ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർ പേഴ്സൺ ഡബ്ലു.ആർ. ഹീബ, കൗൺസിലർമാരായ സംഗീത സുനിൽ,സുപ്രിയ മഹേഷ്,ചലിച്ചിത്ര പിന്നണി ഗായകൻ സ്വരസാഗർ, സംഗീത സംവിധായകൻ ശിവൻ ഭാവന, സംഗീതജ്ഞരായ രാജീവ് ആദി കേശവ്, എസ്.പി. ശിവപ്രസാദ്, സജിൻ ലാൽ, പ്രദീപ് മരുതത്തൂർ,ബിനു മരുതത്തൂർ, ഡോ. നാരായണ റാവു, എന്നിവർ പ്രസംഗിച്ചു. ഇലിപ്പോട്ടുകോണം വിജയൻ,കെ.കെ.ശ്രീകുമാർ,നെയ്യാറ്റിൻകര ശേഖർ, മധുസൂദനൻ നായർ,വഴുതൂർ സുദേവൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL