SignIn
Kerala Kaumudi Online
Friday, 10 July 2026 12.22 PM IST

ചൈനയിൽ തീപിടിത്തം: 28 മരണം

d

ബീജിംഗ്: ചൈനയിൽ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 28 പേർക്ക് ദാരുണാന്ത്യം. ഇന്നലെ ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാംഗ് നഗരത്തിലായിരുന്നു സംഭവം. 213 പേരെ രക്ഷിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360