കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഉണ്ണികുളം മങ്ങാട് സ്വദേശി സി.പി.ലത്തീഫ് (59) ആണ് ബാലുശേരി പൊലീസിന്റെ പിടിയിലായത് മൂന്ന് ആൺകുട്ടികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മൂന്ന് സംഭവങ്ങളിലും പോക്സോ പ്രകാരം പൊലീസ് കേസെടുത്തു.
പ്രതി കുട്ടികളെ സ്കൂട്ടറിൽ കയറ്റി വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിവാണ് അന്വേഷണം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |