SignIn
Kerala Kaumudi Online
Saturday, 06 June 2026 5.17 AM IST

കേരള സർവകലാശാല

aa

പരീക്ഷാഫലം

കേരളസർവകലാശാല ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഹോട്ടൽ മാനേജ്മെന്റ് ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജൂലായ് 20ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ ആനുവൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.എ.സ്‍സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ജൂൺ പരീക്ഷയുടെ പ്രാക്ടിക്കൽ 9, 11 തീയതികളിൽ അതത് കോളേജുകളിൽനടത്തും.

17 മുതൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA