SignIn
Kerala Kaumudi Online
Saturday, 06 June 2026 4.58 AM IST

തെന്നല ബാലകൃഷ്ണപിള്ള പുരസ്കാരം മുല്ലപ്പള്ളിക്ക്

തിരുവനന്തപുരം: മുൻ കോൺഗ്രസ് സംസ്ഥാന പ്രസി‌‌ഡന്റും എം.എൽ.എയും രാജ്യസഭാ അംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള പുരസ്കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മികച്ച രാഷ്ട്രീയ -പൊതുപ്രവർത്തനത്തിനാണ് അവാർഡ്. അടുത്ത മാസം 4ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽവച്ച് പുരസ്കാരം കൈമാറുമെന്ന് ഭാരവാഹികളായ ബാലകൃഷ്ണൻ,എ.കുമാരസ്വാമി,ആർ.സി.മധു എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA