
തിരുവനന്തപുരം: ഡിജിറ്റൽ മീഡിയ സംഘടനയും മലയാളത്തിലെ ഓൺലൈൻ മാദ്ധ്യമ മാനേജ്മെന്റ് അസോസിയേഷനുമായ 'കോം ഇന്ത്യ'യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിൻസെന്റ് നെല്ലിക്കുന്നേൽ (പ്രസിഡന്റ്), സോയിമോൻ മാത്യു (ജനറൽ സെക്രട്ടറി), കെ.കെ ശ്രീജിത്ത് (ട്രഷറർ), കുഞ്ഞിക്കണ്ണൻ മുട്ടത്ത്, കെ ബിജിനു (വൈസ്. പ്രസിഡന്റുമാർ), കെ.ആർ. രതീഷ്, സ്മിത അത്തോളി (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |