
കന്യാകുമാരി : പൈങ്കുളം അന്നപൂർണ്ണേശ്വരി സദനത്തിൽ പി. വിശ്വനാഥൻ നായർ (93, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ : പരേതയായ അന്നപൂർണ്ണേശ്വരി അമ്മ. മക്കൾ : എ. ശശിലേഖ (കെ.എ.ബി.ഡി.എം.എച്ച്.എസ്.എസ്. പൈങ്കുളം), ഡോ. വി. സുനിൽകുമാർ (ഫൗണ്ടർ ആൻഡ് ചെയർമാൻ, സഫയർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), വി.എ. സജിത് കുമാർ (സി.ഡാക്, തിരുവനന്തപുരം). മരുമക്കൾ : എൻ. നാഗേന്ദ്രൻ നായർ (റിട്ട. സതേൺ റെയിൽവേ), ഷീജ. പി (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സഫയർ), ആർ. ശ്രീദേവി. സംസ്കാരം : ഇന്ന് രാവിലെ 9 മണിക്ക് സ്വവസതിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |