SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 AM IST

ഡി.സി.എ പരീക്ഷ

s

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ 2017 സ്‌കീമിലുള്ള ഡി.സി.എ (എസ്), ഡി.സി.എ ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ നവംബർ ഒമ്പത് മുതൽ അതത് സെന്ററുകളിൽ സമർപ്പിക്കാം. അവസാന തീയതി നവംബർ 24. വിവരങ്ങൾക്ക്: 0471-2560333.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA