SignIn
Kerala Kaumudi Online
Saturday, 06 June 2026 7.54 AM IST

 വിവാഹ ദിനത്തിൽ ഹെലികോപ്ടർ അപകടം യു.എസിൽ മലയാളി യുവാവ് മരിച്ചു,​ വധുവിന് പരിക്ക്

READ ENGLISH VERSION
d

അറ്റ്ലാന്റ: അമേരിക്കയിൽ വിവാഹത്തിനുപിന്നാലെ ഹെലികോപ്ടർ അപകടത്തിൽ വരനും പൈലറ്റും മരിച്ചു. മൂവാറ്റുപുഴ കടുവാക്കുഴി കുടുംബാംഗമായ ഫിജിയുടെയും ഫേബയുടെയും മകൻ ഡേവ് ഫിജിയാണ് മരിച്ചത്. പരിക്കേറ്റ വധു ജെസ്‌നി ചികിത്സയിലാണ്. അറ്റ്ലാന്റയിൽ വെള്ളിയാഴ്ച രാത്രി 10. 30നായിരുന്നു ദുരന്തം. വിവാഹച്ചടങ്ങുകൾക്കുശേഷം വധൂവരന്മാർ സഞ്ചരിച്ച കോപ്ട‍ർ തകർന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഡേവ് ഡെൽറ്റ എയർലൈൻസ് പൈലറ്റാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA