SignIn
Kerala Kaumudi Online
Friday, 10 July 2026 11.15 AM IST

എം.പിമാരുടെ കോൺഫറൻസ് 9ന്

as

തിരുവനന്തപുരം: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള കേരളത്തിലെ ലോക്സഭ, രാജ്യസഭ അംഗങ്ങളുടെ സമ്മേളനം 9ന് രാവിലെ 11ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA