തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി.ഗണേശ്‌കുമാറിന് 18 വസയ് ആകുന്നതിനു മുമ്പ് ഡ്രൈവിംഗ് ലൈസൻസ് നൽകിയതിൽ അന്വേഷണം നടത്താൻ ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു ഉത്തരവിട്ടു. പിന്നീട് 'എം.എൽ.എ' എന്നു ലൈസൻസിൽ ചേർത്തതിലും അന്വേഷണം നടത്തും. സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |