SignIn
Kerala Kaumudi Online
Thursday, 16 July 2026 2.36 AM IST

ഓൺലൈൻ തട്ടിപ്പ്: 19 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

കൊച്ചി: കോടികളുടെ സൈബർ തട്ടിപ്പ് കേസിൽ കേരളത്തിലെ രണ്ടിടത്തുൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ 19 കേന്ദ്രങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ 3.35 കോടിയുടെ ക്രിപ്റ്റോ കറൻസിയും കറൻസി നോട്ടുകളും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

കേരളത്തിനു പുറമെ, തമിഴ്നാട്ടിൽ 16ഉം കാശ്‌മീരിൽ ഒന്നും കേന്ദ്രങ്ങളിൽ ഇ.ഡിയുടെ ചെന്നൈ സോണൽ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 14.95 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONLINE FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA