SignIn
Kerala Kaumudi Online
Saturday, 13 June 2026 6.11 PM IST

വിദ്യാഭ്യാസ അവാർഡ്

s

തൃ​പ്പൂ​ണി​ത്തു​റ​:​ ​വ​ലി​യ​കാ​ട് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വാ​ർ​ഡ് ​വി​ത​ര​ണ​വും​ ​പ​ഠ​നോ​പ​ക​ര​ണ​ ​വി​ത​ര​ണ​വും​ ​ന​ട​ത്തി.​ ​ച​ട​ങ്ങി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പി.​സി.​ ​വേ​ലാ​യു​ധ​ൻ​ ​മെ​മ്മോ​റി​യ​ൽ​ ​ക്യാ​ഷ് ​അ​വാ​ർ​ഡു​ക​ൾ​ ​ന​ൽ​കി.​ ​അ​സോ​സി​യേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​മു​ഴു​വ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​ര​ജ​നി​ ​ഉ​ദ​യ​കു​മാ​ർ​ ​അ​നു​മോ​ദ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​ഓ​മ​ന​ക്കു​ട്ട​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​കെ.​ ​സ​ന്തോ​ഷ്,​ ​കെ.​വി.​ ​വി​ജ​യ​കു​മാ​ർ,​ ​കെ.​കെ.​ ​വേ​ണു​ഗോ​പാ​ൽ,​ ​വി.​എ.​ ​ആ​ന​ന്ദ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL