SignIn
Kerala Kaumudi Online
Saturday, 13 June 2026 6.11 PM IST

പഠനോപകരണ വിതരണം

r

തൃ​പ്പൂ​ണി​ത്തു​റ​:​ ​സെ​ന്റ് ​മേ​രീ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ 1996​-​ലെ​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ബാ​ഗു​ക​ൾ,​ ​നോ​ട്ട്ബു​ക്കു​ക​ൾ,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ബോ​ക്സു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ന​ൽ​കി​യ​ത്.​ആ​റു​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​തു​ട​രു​ന്ന​ ​സാ​മൂ​ഹി​ക​ ​സേ​വ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​സ​ഹ​പാ​ഠി​ ​അ​നി​ൽ​ ​പി.​ ​സ്ക​റി​യ​യു​ടെ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​രൂ​പം​ ​കൊ​ണ്ട​ ​കൂ​ട്ടാ​യ്മ​ ​പി​ന്നീ​ട് ​ന​ന്മ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​സ​ഹ​പാ​ഠി​യാ​യ​ ​സി​ന്ധു​ ​വി.​കെ.​ ​പ്ര​ത്യേ​ക​ ​സം​ഭാ​വ​ന​യാ​യി​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ ​കൈ​മാ​റി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL