SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

കാപ്പ പ്രതി അറസ്റ്റിൽ

arrest

കൊ​ച്ചി​:​ ​എ​ല്ലാ​ ​ആ​ഴ്ച​യും​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​യി​ ​എ​സ്.​എ​ച്ച്.​ഒ​യു​ടെ​ ​മു​മ്പാ​കെ​ ​ഒ​പ്പി​ട​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​ലം​ഘി​ച്ച​തി​ന് ​സ്ഥി​രം​ ​കു​റ്റ​വാ​ളി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​തോ​പ്പും​പ​ടി​ ​മു​ണ്ടം​വേ​ലി​ ​ആ​ര്യാ​ട് ​വീ​ട്ടി​ൽ​ ​ഡി​റ്റോ​ ​ജേ​ക്ക​ബ്ബി​നെ​യാ​ണ് ​(35​)​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ത​ട​യ​ൽ​ ​നി​യ​മ​ത്തി​ലെ​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​എ​ല്ലാ​ ​തി​ങ്ക​ളാ​ഴ്ച​യും​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​ഒ​പ്പി​ട​ണ​മെ​ന്ന് ​ഏ​പ്രി​ൽ​ 24​നാ​ണ് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​ഉ​ത്ത​ര​വി​ട്ട​ത്.​ ​ക​ഴി​ഞ്ഞ​ 22​ന് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സ് ​കാ​പ്പ​ ​ലം​ഘ​ന​ത്തി​ന് ​കേ​സെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തി​ൽ​ ​നി​ന്നാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL