SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.57 AM IST

ട്രേഡ് യൂണിയൻ കൺവെൻഷൻ

trade

കൊ​ച്ചി​:​ ​ആ​ഗ​സ്റ്റ് 10​ന് ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളും​ ​ക​ർ​ഷ​ക,​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ളും​ ​ദേ​ശ​വ്യാ​പ​ക​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ജ​യി​ൽ​ ​നി​റ​യ്ക്ക​ൽ​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നാ​ളെ​ ​വൈ​കി​ട്ട് 5​ന് ​എ​റ​ണാ​കു​ളം​ ​ബോ​ട്ട് ​ജെ​ട്ടി​യി​ലു​ള്ള​ ​ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റി​ൽ​ ​സം​യു​ക്ത​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ചേ​രും.​ ​തൊ​ഴി​ലാ​ളി​ ​വി​രു​ദ്ധ​ ​ലേ​ബ​ർ​ ​കോ​ഡു​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ക,​ ​കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​മി​ക​ച്ച​ ​സം​ഭ​ര​ണ​ ​വി​ല​ ​നി​ശ്ച​യി​ക്കു​ക,​ ​നി​ർ​ദി​ഷ്ട​ ​ക​ർ​ഷ​ക​ ​ദ്രോ​ഹ​ ​ബി​ല്ലു​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ക,​ ​ദേ​ശീ​യ​ ​ഗ്രാ​മീ​ണ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യെ​ ​വി.​ബി​ ​ജി​ ​ആ​ർ.​എ.​എം.​ജി​ ​പ​ദ്ധ​തി​ ​വ​ഴി​ ​അ​ട്ടി​മ​റി​ച്ച​ ​ന​ട​പ​ടി​ ​പു​ന​:​ ​പ​രി​ശോ​ധി​ക്കു​ക,​ ​തു​ട​ങ്ങി​ 21​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​സ​മ​രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL