SignIn
Kerala Kaumudi Online
Tuesday, 08 September 2026 8.19 PM IST

മാ​സ്റ്റേ​ഴ്സ് ​ അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റ് ​

meet

കൊ​ച്ചി​:​ ​മ​ല​യാ​ളി​ ​മാ​സ്റ്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ 45​-ാ​മ​ത് ​സം​സ്ഥാ​ന​ ​അ​ത്‌​ല​റ്റി​ക്‌​സ് ​മീ​റ്റ് 12,​ 13​ ​തീ​യ​തി​ക​ളി​ൽ​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കും.​ 30​ ​മു​ത​ൽ​ 90​ ​വ​യ​സ് ​വ​രെ​ ​പ്രാ​യ​മു​ള്ള​ 800​കാ​യി​ക​താ​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കും.​ 18​ ​ഇ​ന​ങ്ങ​ളി​ലാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​വി​ജ​യി​ക​ൾ​ക്ക് ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​മീ​റ്റി​ലും​ ​അ​വി​ടെ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​ജ​പ്പാ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​ഏ​ഷ്യ​ൻ​ ​മീ​റ്റി​ലും​ ​പ​ങ്കെ​ടു​ക്കാം.​ ​മീ​റ്റി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ 12​ന് ​രാ​വി​ലെ​ ​ഏ​ഴി​ന് ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​ ​നി​ർ​വ​ഹി​ക്കും.​ ​മേ​യ​ർ​ ​വി.​കെ.​ ​മി​നി​മോ​ൾ,​ ​ടി.​ജെ​ ​വി​നോ​ദ് ​എം.​എ​ൽ.​എ.​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL