SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

പോഷൺ മാ സമാപനം

poshan

കൊ​ച്ചി​:​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​യാ​യ​ ​പോ​ഷ​ൺ​ ​അ​ഭി​യാ​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ച്ച​ ​'​പോ​ഷ​ൺ​ ​മാ​'​യു​ടെ​ ​ജി​ല്ലാ​ത​ല​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ജി.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കു​ട്ടി​ക​ൾ,​ ​ഗ​ർ​ഭി​ണി​ക​ൾ,​ ​മു​ല​യൂ​ട്ടു​ന്ന​ ​അ​മ്മ​മാ​ർ,​ ​കൗ​മാ​ര​ക്കാ​ർ​ ​എ​ന്നി​വ​രു​ടെ​ ​പോ​ഷ​ക​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​താ​ണ് ​പ​ദ്ധ​തി.​ ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭ​ ​ആ​രോ​ഗ്യ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ടീ​നു​ ​ജി​പ്സ​ൺ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ.​ഡി.​എം.​ ​കെ.​ ​മ​നോ​ജ്,​ ​ജി​ല്ലാ​ത​ല​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​ ​സി.​ ​സു​ധ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ടി​മ്പി​ൾ​ ​മാ​ഗി,​ ​ജി​ല്ലാ​ ​വ​നി​താ​ശി​ശു​ ​വി​ക​സ​ന​ ​ഓ​ഫീ​സ് ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​സി.​എ.​സാ​ബി​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL