SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

ധനസഹായം നൽകണമെന്ന്

meetti

കൊ​ച്ചി​:​ ​ക​ട​ൽ​ക്ഷോ​ഭ​വും​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യും​ ​മൂ​ലം​ ​തൊ​ഴി​ൽ​ ​ന​ഷ്ട​പ്പെ​ടു​ന്ന​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​ധ​ന​സ​ഹാ​യ​വും​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷ​യും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ചെ​റു​കി​ട​ ​മ​ത്സ്യ​മേ​ഖ​ല​യ്ക്കാ​യു​ള്ള​ ​ദേ​ശീ​യ​ ​ക​ർ​മ്മ​പ​ദ്ധ​തി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​യോ​ഗ​ത്തി​ലാ​ണ് ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച​ത്.​ ​സെ​ൻ​ട്ര​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫി​ഷ​റീ​സ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ന​ട​ന്ന​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ജോ​ർ​ജ് ​നൈ​നാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി​ഫ്‌​റ്റ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​നി​കി​ത​ ​ഗോ​പാ​ൽ,​ ​ബി.​ഒ.​ബി.​പി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ​ ​പി.​ ​കൃ​ഷ്ണ​ൻ,​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FISHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL