SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

സേ​വാ​​ ​സ​ങ്ക​ല്പ് ​ അ​ഭി​യാൻ

bjp

ഏ​ലൂ​ർ​:​ ​ബി.​ജെ.​പി​ ​ക​ള​മ​ശേ​രി​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​സേ​വാ​ ​സ​ങ്ക​ല്പ് ​അ​ഭി​യാൻ പാ​താ​ള​ത്ത് ​സം​ഘ​ടി​പ്പി​ച്ചു.​ ​മു​നി​സി​പ്പ​ൽ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​നോ​ർ​ത്ത് ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബ​സി​ത് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ്‌​ ​സ​ജി​ത്ത് ​ആ​ർ.​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മ​ണ്ഡ​ലം​ ​ജി​ല്ലാ​ ​നേ​താ​ക്ക​ളാ​യ​ ​എം.​ ​എം.​ ​ഉ​ല്ലാ​സ് ​കു​മാ​ർ,​ ​പ്ര​മോ​ദ് ​തൃ​ക്കാ​ക്ക​ര,​ ​ധ​ന്യ​ ​കൃ​ഷ്ണ​ ​കു​മാ​ർ,​ ​പി.​ ​പി.​ ​സു​ന്ദ​ര​ൻ,​ ​പി.​സ​ജീ​വ്,​ ​സി​യോ​ൺ​ ​കെ.​ ​സി​ദ്ധ​ൻ,​ ​കെ.​ ​എ​ൻ.​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​കൗ​ൺ​സി​ല​ർ​ ​ബി​നു​ ​വ​ടാ​ത്ത​ല,​ ​അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ,​ ​വാ​സു​ദേ​വ​ൻ,​ ​എ​ൻ.​ ​പി.​ ​ശ്രീ​കു​മാ​ർ,​ ​വി.​വി.​ ​പ്ര​കാ​ശ​ൻ,​ ​പി.​ബി.​ ​ഗോ​പി​നാ​ഥ്‌,​ ​ടി.​പി.​രാം​ദാ​സ്‌,​ ​ടി.​എ​സ്.​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​ശി​വ​ദാ​സ്.​ ​കെ,​ ​എ​സ്.​ ​ഷാ​ജി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL