SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

മാതൃകയായി ഫോഴ്‌സ ക്രൂസ്

beach

കൊ​ച്ചി​:​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​കേ​ര​ള​യി​ലെ​ ​ഫോ​ഴ്‌​സ​ ​കൊ​ച്ചി​ ​എ​ഫ്.​സി.​യു​ടെ​ ​ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്മ​യാ​യ​ ​ഫോ​ഴ്‌​സ​ ​ക്രൂ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഫോ​ർ​ട്ട്കൊ​ച്ചി​ ​ബീ​ച്ച് ​ശു​ചീ​ക​രി​ച്ചു.​ ​'​ന​മ്മു​ടെ​ ​ക​ട​ൽ​തീ​രം​ ​ശു​ചി​യാ​ക്കാം​'​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​സം​ഘ​ടി​പ്പി​ച്ച​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ഒ​ന്നാം​ ​ഘ​ട്ട​മാ​ണ് ​പൂ​ർ​ത്തി​യാ​യ​ത്.​ ​ജി​ല്ലാ​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​വി​ജു​ ​ചൂ​ള​ക്ക​ൽ​ ​ശു​ചീ​ക​ര​ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഫോ​ഴ്‌​സ​ ​കൊ​ച്ചി​ ​മീ​ഡി​യ​ ​മാ​നേ​ജ​ർ​ ​കെ.​കെ.​ ​നൗ​ഷാ​ദ്,​ ​ഫോ​ഴ്‌​സ​ ​ക്രൂ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​ഹ​ദ് ​മു​നീ​ഫ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​നെ​ൽ​സ​ൺ,​ ​ലേ​ഡീ​സ് ​വിം​ഗ് ​ഹെ​ഡ് ​മാ​യ​ ​മു​ര​ളി,​ ​വി​ജ​യ്,​ ​ആ​ന​ന്ദ്,​ ​ബാ​ദു​ഷ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ബീ​ച്ചി​ലെ​ത്തി​യ​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളും​ ​ഫു​ട്ബാ​ൾ​ ​ആ​രാ​ധ​ക​രും​ ​ശു​ചീ​ക​ര​ണ​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL