SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

മാജിക് ഫെസ്‌റ്റ് 25ന്

magic

കൊ​ച്ചി​:​ ​മ​ല​യാ​ളി​ ​മ​ജീ​ഷ്യ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ദേ​ശീ​യ​ ​മാ​ജി​ക് ​ഫെ​സ്‌​റ്റും​ ​മ​ത്സ​ര​വും​ 25​ന് ​ക​ച്ചേ​രി​പ്പ​ടി​ ​ആ​ശി​ർ​ഭ​വ​നി​ൽ​ ​ന​ട​ക്കും.​ 300​ ​മ​ജീ​ഷ്യ​ന്മാ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​അ​സോ​സി​യേ​ഷ​ൻ​ ​ര​ക്ഷാ​ധി​കാ​രി​ ​സാ​മ്രാ​ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്ര​സി​ഡ​ന്റ് ​ബി​നു​ ​പൈ​റ്റാ​ൽ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്ര​ശാ​ന്ത് ​വേ​ങ്ങാ​ട്,​ ​മ​യ​ൻ​ ​വൈ​ദ​ർ​ഷാ,​ ​ആ​ർ.​കെ.​ ​മ​ല​യ​ത്ത്,​ ​ട്ര​ഷ​റ​ർ​ ​നൗ​ഷാ​ദ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​ ​വൈ​കി​ട്ട് 5​ന് ​സ​മാ​പ​ന​ത്തി​ൽ​ ​ടി.​ജെ​ ​വി​നോ​ദ് ​എം.​എ​ൽ.​എ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​മാ​ജി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​നം,​ ​മ​ത്സ​രം,​ ​ഗാ​ലാ​ ​ഷോ,​ ​മാ​ജി​ക് ​ക്ളാ​സു​ക​ൾ​ ​എ​ന്നി​വ​യു​മു​ണ്ടാ​കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MAGIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL