SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

ജില്ലാതല പ്രസംഗ മത്സരം

speech

കൊ​ച്ചി​:​ ​സീ​നി​യ​ർ​ ​ചേം​ബ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ,​ ​കൊ​ച്ചി​ ​പ​ന​മ്പി​ള്ളി​ ​ന​ഗ​ർ​ ​ലി​ജി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​പ്ര​സം​ഗ​ ​മ​ത്സ​രം​ ​ന​ട​ത്തു​മെ​ന്ന് ​പ്രോ​ഗ്രാം​ ​ഡ​യ​റ​ക്ട​ർ​ ​ജോ​സ് ​പ്ലാ​ക്ക​ൽ​ ​അ​റി​യി​ച്ചു.​ ​ന​വം​ബ​ർ​ 7​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​എ​റ​ണാ​കു​ളം​ ​ക​ച്ചേ​രി​പ്പ​ടി​ ​ഗാ​ന്ധി​ഭ​വ​നി​ലാ​ണ് ​മ​ത്സ​രം.​ ​ഇം​ഗ്ലീ​ഷി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലെ​ ​ആ​ർ​ട്ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ള​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​ഒ​ക്ടോ​ബ​ർ​ 30​ന് ​മു​മ്പ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ഫോ​ൺ​:​ 9447131829,​ 7012935180.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ് ​ഇ​ല്ല.​ ​മേ​ഖ​ലാ​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ക​ളാ​കു​ന്ന​ ​മൂ​ന്നു​പേ​രെ​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​മ​ത്സ​രി​പ്പി​ക്കു​ന്ന​താ​ണ്.​ ​അ​വി​ടെ​ ​ജ​യി​ക്കു​ന്ന​വ​ർ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​മ​ത്സ​രി​ക്കു​വാ​ൻ​ ​യോ​ഗ്യ​ത​ ​നേ​ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL