കട്ടപ്പന: തങ്കമണി സിംസ്‌കോളേജ് ഓഫ് നഴ്സിംഗിൽ പ്രവേശനം തുടരുന്നു. പ്ലസ്ടു ഏത് വിഷയം പാസായവർക്കും പ്രവേശനം ലഭിക്കും. 2023ൽ പ്രവർത്തനം ആരംഭിച്ച കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (സിംസ്) നാലാമത് ബാച്ചിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ, കേരള നഴ്സിംഗ് കൗൺസിൽ, സംസ്ഥാന സർക്കാർ എന്നിവയുടെ അംഗീകാരത്തോടെയാണ് കോഴ്സ് നടക്കുന്നത്. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. കോഴ്സിനോടൊപ്പം ഇംഗ്ലീഷ് പരിശീലനവും വ്യക്തിത്വ വികസന ക്ലാസുകളും കലാകായിക പരിശീലനങ്ങളും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 944733107.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |