തൊടുപുഴ: നഗരമാർക്കറ്റിൽ പഴക്കടയുടെ മുന്നിൽ നിർത്തിയിട്ട വാനിൽ നിന്ന് 50,000 രൂപ അടങ്ങുന്ന ബാഗ് മോഷണം പോയി. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. കടകളിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശിയുടെ ബാഗാണ് മോഷണം പോയത്. തൊടുപുഴ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |