SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.55 PM IST

ഉടുമ്പന്നൂർ ലയൺസ് ക്ളബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

ഉടുമ്പന്നൂർ : ലയൺസ് ക്ളബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർ മാരുടെ ഇൻഡക്ഷനും നടന്നു. ചടങ്ങിൽ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ്, , കോർഡിനേറ്റർ അനിൽ മനോജ്, പീറ്റർ പോൾ, അനിൽകുമാർ സി. സി എന്നിവർ നേതൃത്വം നൽകി. സുഭിക്ഷം പ്രോജക്‌റ്റ് ,പാവപ്പെട്ട കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം, വിവിധ ചാരിറ്റി പ്രൊജക്ടുകൾഎന്നിവ

പ്രഖ്യാപിച്ചു. ചടങ്ങിൽ മുൻ വർഷത്തെ പ്രസിഡന്റ് പി. ടി. ഷിബു, സെക്രട്ടറി ടി. ജി. മോഹനൻ, ട്രഷറാർ ലിൻസൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ കെ. എ ഷാജി (പ്രസിഡന്റ് ) കെ.പി അനിൽകുമാർ (സെക്രട്ടറി ),​ സണ്ണി ജോൺ( ട്രഷറർ)എന്നിവർ ചുമതലയേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL