SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.54 PM IST

സമർപ്പണ നിധിയുടെ സമാപന നറുക്കെടുപ്പ്

nidhi
ഡോ. എസ്.സി. പത്മനാഭനെ ആദരിക്കുന്നു

കാഞ്ഞങ്ങാട്: കൊളവയൽ രാജരാജേശ്വരി ക്ഷേത്രത്തിൽ വിഭാവനം ചെയ്ത ഒരടി ഭൂമി സമർപ്പണ നിധിയുടെ സമാപന നറുക്കെടുപ്പിന്റെ ഉദ്ഘാടനം ഡോ. എ.സി. പത്മനാഭൻ നിർവഹിച്ചു. പ്രസിഡന്റ് കെ.വി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. എ.സി പത്മനാഭനെ കെ.വി ലക്ഷ്മണൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു ഡോ. ഗോപികുമാർ, അഡ്വ. അരവിന്ദൻ, കെ. വേണുഗോപാലൻ നമ്പ്യാർ, ഡോ. വിജയൻ, ബാബു രാജേന്ദ്ര ഷേണായി, പി. ദാമോദര പണിക്കർ, കെ.വി ഗണേശൻ ജനാർദ്ദനൻ കുന്നരുവത്ത്, എ.വി കുഞ്ഞിക്കണ്ണൻ അരയവളപ്പ്, നാരായണി കുഞ്ഞിരാമൻ, ശോഭന നായർ, അജിത് കുമാർ കുന്നരുവത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. അശോകൻ സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും പ്രോത്സാഹന സമ്മാന വിതരണവും വിവിധ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL